ഊണു 20 രൂപ, പൊതിക്ക്‌ 25; 21 ലക്ഷം ഊണു വിറ്റുപോയി, സാധാരണക്കാർക്കും തൊഴിലാളികൾക്കും വലിയൊരു സഹായം- janakeeya-hotel

കോട്ടയം. വെജറ്റേറിയൻ ഊണു , 20 അല്ലെങ്കൽ  25 രൂപ.  ജനകീയ ഹോട്ടലുകളിൽ കോട്ടയം ജില്ലയിൽ വിറ്റത് 21 ലക്ഷം ഊണാണ്.

Lockdown കാലത്തെ പഞ്ചായത്തുകളിലെ ഭക്ഷണ വിതരണത്തിന് പുറമെയാണിത്. തൊഴിലാളികൾ ഉൾപ്പടെയുള്ളവർ ജനകീയ ഹോട്ടലുകലെ ആശ്രയിക്കുന്നു.

പൊറോട്ട, ചായ,.ദോശ, അപ്പം, ഇടിയപ്പം, തുടങ്ങിയവ മിതമായ നിരക്കിൽ ലഭിക്കും, വെജിറ്റേറിയൻ വേണ്ടതവർക്ക്‌ കോഴിയും മീനുമെ ല്ലാം കൂട്ടി ഊണ്‌ ലഭിക്കും.

200ന് അടു ത്ത്‌ ആളുകൾക്ക് തൊഴിൽ ലഭിച്ചിരുന്നു. ഏപ്രിലിൽ ആയിരുന്നു ജനകീയ ഹോട്ടലുകളുടെ തുടക്കം. 40 ജനകീയ ഹോട്ടലുകൾ ആണ് ജില്ലയിൽ ഉള്ളത്‌. കുടുംബശ്രീ ആണ് സബ്സിഡി നൽകുന്നത്.

Janakeeya hotel, kudumbasree hotel

അഭിപ്രായങ്ങള്‍