Call Google Pay India customer care number– ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കണമെങ്കിൽ–
You can reach customer care number toll free at: 1-800-419-0157.
Connect with a support specialist team
Open the Google Pay app.
At the top-right, tap on your profile picture.
Tap Settings.
Tap Help and feedback.
ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ
നിങ്ങളുടെ മൊബൈലിൽ ഉപയോഗിക്കുന്ന അതേ ഫോൺ നമ്പർ തന്നെയാകണം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതും. ഇക്കാര്യം ഉപയോഗിക്കുന്നതിനു മുൻപ് ശ്രദ്ധിക്കുക. എന്നാൽ മാത്രമേ ഗൂഗിൾ പേ പ്രവർത്തിക്കുകയുള്ളൂ. ഉപയോഗിക്കുന്നതിങ്ങനെ
1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ പേ ആപ്പ് ഡൌൺലോഡ് ചെയ്യുക.
2.ഗെറ്റ് സ്റ്റാർട്ടഡ് ബട്ടണിൽ ടാപ് ചെയ്യുക
3. സ്മാർട്ട്ഫോണിൽ തന്നെ ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അക്കൌണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകുക.
4. ചില പെർമിഷൻസ് ചോദിക്കും. അതെല്ലാം അംഗീകരിക്കുക.
5. ഗൂഗിൾ അക്കൌണ്ടിൽ കയറി കണ്ടിന്യൂ ക്ലിക്ക് ചെയ്യുക
6. ഓ.റ്റി.പി നിങ്ങളുടെ ഫോണിൽ ലഭിക്കും.
അതിനു ശേഷം കണ്ടിന്യൂ കൊടുക്കുക.
ഗൂഗിൾ പേ ബാങ്ക് അക്കൌണ്ടുമായി രജിസ്റ്റർ ചെയ്യുന്നതെങ്ങനെ
ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാനായി പ്രൊഫൈല്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത ശേഷം വെരിഫിക്കേഷന്‍ പ്രോസസ്സ് കൂടി നടത്തുക. ശേഷം ആപ്പ് ഉപയോഗിക്കാം. പേമെന്റ് നടത്തുന്നതെങ്ങനെ ഗൂഗിള്‍ പേ ആപ്പ് ഓണാക്കി താഴേക്കു പോകുമ്പോള്‍ ആപ്പ് ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുടെ ലിസ്റ്റ് കാണാന്‍ കഴിയും ആര്‍ക്കാണോ പണമയക്കേണ്ടത് അയാളുടെ കോണ്ടാക്ട് സെലക്ട് ചെയ്ത ശേഷം അയക്കേണ്ട തുക എത്രയെന്ന് നല്‍കുക. പ്രൊസീഡ് ടു പേ ഓപ്ഷന്‍ സെലക്ട് ചെയ്യുക. ശേഷം യു.പി.ഐ പിന്‍ കൂടി നല്‍കിയാല്‍ പേമെന്റ് നടക്കും
എങ്ങനെ പണമയയ്ക്കാം
ഗൂഗിൾപേയിലൂടെ പണമയയയ്ക്കാൻ നിരവധി മാർഗങ്ങളാണുള്ളത്
1 ആപ്പ് തുറക്കുക, ന്യൂ പേമെന്റ് സെക്ഷൻ തുറക്കുക.
2.അവിടെ മൂന്നാമത്തെ ഓപ്ഷനായ ബാങ്ക് ട്രാൻസ്ഫർ തുറന്നു ആവശ്യമായ വിവരങ്ങൾ നൽകാം.
3. പേ എന്നതിൽ ടച്ച് ചെയ്തശേഷം ആവശ്യമായ തുക നൽകാം.
4. ശേഷം പേമെന്റ് നടത്തി യുപിഐ പിനും നൽകാം
പണം നൽകേണ്ടയാളിന്റെ ഫോണിലെ ക്യുആർ കോഡോ, ഷോപ്പുകളിലെ ക്യു ആർ കോഡോ സ്കാൻ ചെയ്ത് പേമെന്റ് നടത്താം, അതുമല്ലെങ്കിൽ നമ്മുടെ കോൺടാക്ട് ലിസ്റ്റിൽ ഗൂഗിൾ പേ ഉള്ളവരെ കാണാനാകും അവർക്ക് പണം നൽകുകയും ചെയ്യാം.
ഗൂഗിൾ പേ or ഗൂഗിൾ പ്ലേ സ്റ്റോർ വഴി അക്കൗണ്ടിൽ നിന്നും ഉടമ അറിയാതെകാശ് നഷ്ടമാകാറുണ്ടോ? അതെങ്ങനെ? പരിഹാരം എന്ത്
മറുപടിഇല്ലാതാക്കൂ