കോവിഡ് ബാധിച്ചു മരിച്ചരുടെ കുടുംബത്തിനു 4 ലക്ഷം; ആ പ്രചാരണം വ്യാജം

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനു കേന്ദ്രസർക്കാർ 4 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നു എന്ന പ്രചാരണം വ്യാജമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറഅറി. അത്തരം ആനുകൂല്യം നൽകാനുള്ള വ്യവസ്ഥ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ മാനദണ്ഡങ്ങളിലോ കോവിഡുമായി ബന്ധപ്പെട്ട ഉത്തരവുകളിലൊന്നും നിലവിൽ ഇല്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

അഭിപ്രായങ്ങള്‍