ഫയൽവാനായി മോഹൻലാൽ, വരാൻ പോകുന്നത് ഒരു മിതിക്കൽ സ്റ്റോറി?; ലിജോ–ലാലേട്ടൻ കോംപോ ഇങ്ങനെയോ



ഫാൻസി എഡിറ്റ് ഇമേജ്


കൂടു തുറന്നു വിട്ട സിംഹവും ക്രൗര്യമാർന്ന കാട്ടയും ഒത്തു ചേർന്നാൽ തീപാറുമെന്നുറപ്പു. അത്തരമൊരു സിനമയുടെ ചർച്ചയിലാണ് സിനിമാ സ്നേഹികൾ. വലിയ അനൗൺസ്മെന്റ് ഉടനെത്തും ബിജഡ്ബഡ്ജറ്റ് പീരഡ് സിനിമയായിരിക്കും അത്.

ഷിബു ബേബി ജോൺ ആയിരിക്കും അത് സംവിധാനം ചെയ്യുക. രാജസ്ഥാനിലായിരിക്കും സിനിമാ തുടങ്ങുക. ജനുവരിയിൽ സിനിമാ ഷൂടിങ് ആരംഭിക്കും.

അഭിപ്രായങ്ങള്‍