പുതിയ പി.എസ്.സി ചെയർമാനെത്തുന്നു; എന്തൊക്കെയാകും മാറ്റങ്ങള്‍–psc-kerala-news


കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ട ഡോ. എം.ആർ. ബൈജു ഇന്നു(30 ഒക്ടോബർ) വൈകിട്ട് മൂന്നിനു പി.എസ്.സി. ആസ്ഥാന ഓഫിസിൽ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേൽക്കും.

അഭിപ്രായങ്ങള്‍