ഭൂമിക്കടിയിൽ നിന്നും ഭീകര ശബ്ദം; ജനങ്ങൾ പരിഭ്രാന്തരായി

കോട്ടക്കലിൽ ഭൂമിക്കടിയിൽ നിന്നും ഭയാനക ശബ്ദം   ഉയർന്നുവെന്നും തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുവിട്ടിറങ്ങിഎന്നും റിപ്പോർട്ട്.  കോട്ടക്കൽ മേഖലയിൽ ആമപ്പാറ ചിനക്കൽ, ചെങ്കുവെട്ടി, സ്വാഗതമാട് ,പാലത്തറ ,അമ്പലവട്ടം, ക്ലാരി, കോഴിച്ചെന ,കൊഴൂർ ,ചെറുശ്ശോല മേഖലകളിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രി ഏകദേശം    പത്തു മണിക്കാണ് മുരൾച്ച പോലെ ശബ്ദം കേട്ടത്. രണ്ട് സമയങ്ങളിലായി ശബ്ദം ഉണ്ടായതോടെ പ്രദേശത്തുകാർ ഭീതിയിലായി.

അഭിപ്രായങ്ങള്‍