ഹംപി hampi പോകുന്നവർ അറിയേണ്ടത് travel instructions

ഹംപി സോളോ ട്രാവൽ പ്ലാൻ ചെയ്യുകയാണോ. സ്ഥല വിവരണം അല്ല ചെറിയ ചില ഇൻഫോ ടിപ്സ് ariyyaam വിശദമായി വേണമെങ്കിൽ കമൻ്റ് ചെയ്താൽ add cheyyam...

1. Cycle എടുത്ത് കറങ്ങി aa ക്ഷേത്ര നഗരി കാണാം. റെൻ്റ് 150 രൂപയോളം per day വരും. വിരുപക്ഷ ടെമ്പിൾ അടുത്ത് റെൻ്റ് സെറ്റ് അപ്പ് ഉണ്ട്.

2. സ്റ്റെപ് ഒക്കെ ഉള്ള routilum നമുക്ക് ഈസി ആയി സൈക്കിളുമായി എത്താം.

3. ഓട്ടോ പിടിച്ചാൽ 650 -700 രൂപയ്ക്ക് പ്രധാന സ്ഥലങ്ങളിൽ എത്തിക്കും( be careful)

4. ഹംപി ഐലൻന്റിലെ ഏറ്റവും പ്രധാന ആകര്‍ഷണം അവിടുത്തെ ഭക്ഷണശാലകളാണ്.വെജിറ്റേറിയനും നോൺ വെജിറ്റേറിയനും യഥേഷ്ടം കിട്ടുന്ന ഈ ഭക്ഷണ ശാലകളിൽ അറേബ്യന, ചൈനീസ് ഭക്ഷണം കിട്ടും.

5. ഹംപി കാണാൻ ഏറ്റവും നല്ല സമയം ആഗസ്റ്റ് മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഏറ്റവും തിരക്കുള്ള സീസൺ

6. സൺസ്‌ക്രീം ലോഷൻ, തൊപ്പി, കൂളിംഗ് ഗ്ലാസ്, ആവശ്യത്തിനുള്ള കുടിവെള്ളം എന്നിവ പുറത്തുപോകുമ്പോൾ കരുതുക

7. ഗെയ്‌ഡ്‌ ഇല്ലാതെ ഹംപി കാണൽ പൂർണ്ണമാവില്ല. അല്ലെങ്കിൽ നല്ല ഒരു ട്രാവൽ ഗൈഡ് വാങ്ങുക.


അഭിപ്രായങ്ങള്‍