ഗോൾഡ് സിനിമയെക്കുറിച്ച് പൃഥ്വി: ഔട്ട് and ഔട്ട് അൽഫോൺസ് പുത്രൻ സിനിമ


ഏഴു വർഷങ്ങൾക്ക് ശേഷം അൽഫോൺസ് പുത്രനിടയായി തിയേറ്ററിലേക്ക് എത്തുന്ന ഗോൾഡിനെ പറ്റി പൃഥ്വിരാജ് പറയുന്നു. ഒരു ഔട്ട് ആൻഡ് ഔട്ട് അൽഫോൺസ് പുത്രൻ ചിത്രമായിരിക്കും ഇത്.


വലിയ സ്റ്റാർസ് ആണ് ചിത്രത്തിൽ ഉള്ളത്. പ്രിയ ഷോട്ടുകളിൽ എത്തുന്നവർ പോലും പേര് പറഞ്ഞാൽ അറിയുന്ന മികച്ച നടന്മാരാണ്. ചിത്രത്തിൽ അഭിനയിക്കുക എന്ന ആഗ്രഹവുമായി ആണ് താൻ ഉൾപ്പെടെയുള്ളവർ ചിത്രത്തിലേക്ക് എത്തിയിരിക്കുന്നത് എന്നും പൃഥ്വിരാജ് പറഞ്ഞു

അഭിപ്രായങ്ങള്‍