ഇന്ത്യൻ 2: പ്രകാശൻ ഗുരുക്കളുടെ അടുത്തു മർമം പഠിക്കാനെത്തി കമൽ kamal indian2



കമൽഹാസനും ശങ്കറും ഇന്ത്യൻ  രണ്ടാം ഭാഗത്തിനായി ഒരുമിക്കുമ്പോള്‍  വളരെ പ്രതീക്ഷകളാണുള്ളത്. ഒന്നാം ഭാഗത്തില്‍ കമലിന്റെ പ്രത്യേക തരത്തിലുള്ള മർമ പ്രഹരം പ്രശസ്തമായിരുന്നു. രണ്ടാം ഭാഗത്തില്‍ ഇത്തരത്തിലുള്ള മർമ പ്രയോഗങ്ങൾക്കു കൊല്ലത്തെ പ്രകാശൻ ഗുരുക്കളുടെ പരിശീലനം ശങ്കർ തേടിയിരിക്കുന്നു.

അഭിപ്രായങ്ങള്‍