ഓൺ
Amazon
food
technology
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
പോളിംഗ് സ്റ്റേഷനുകളായ മാഞ്ഞൂർ എസ്.എൻ.വി. എൽ.പി സ്‌കൂൾ, കാണക്കാരി സി.എസ്.ഐ. കോളജ് ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവയ്ക്ക് ഡിസംബർ ആറിന് ഉച്ചകഴിഞ്ഞും ഡിസംബർ ഏഴിന് പൂർണമായും അവധിയായിരിക്കും.
വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരി അനുവദിച്ച് നൽകണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.