Asia Cup 2022- വിജയം നേടി ഇന്ത്യ,പാക് പട thote...

ദുബായില്‍ നടന്ന ത്രില്ലിങ് മാച്ചില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ അഞ്ചു വിക്കറ്റിന്റെ വിജയം പിടിച്ചെടുത്തത്. ലോ സ്‌കോറിന് മാച്ചില്‍ ഇന്ത്യന്‍ വിജയം അത്ര എളുപ്പമായിരുന്നില്ല. ഇഞ്ചോടിഞ്ച് പൊരുതിയാണ് ബാബര്‍ ആസവും സംഘവും കീഴടങ്ങിയത്. 

അഭിപ്രായങ്ങള്‍