മെഗാ സ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ടീസർ പുറത്തിറങ്ങി. നാഗാർജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടീസറിൽ മമ്മൂട്ടിയുടെ നിറഞ്ഞാട്ടമാണ് ആരാധകർക്ക് കാണാനാവുക. ഇതോടെ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തേയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് ഏറെക്കുറേ ഉറപ്പായി കഴിഞ്ഞു. ചിത്രത്തിൽ മഹാദേവ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'
<iframe width="704" height="396" src="https://www.youtube.com/embed/DsdT3D_zKF0" title="AGENT Teaser | Akhil Akkineni, Mammootty | Surender Reddy | Anil Sunkara" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe>
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.