ഇന്‍ഡിഗോ ബസ് കസ്റ്റഡിയിൽ, പിടിച്ചെ‌ടുത്തത് മോട്ടോർവാഹന വകുപ്പ്


 ഇന്‍ഡിഗോ ബസ് കസ്റ്റഡിയിൽ, പിടിച്ചെ‌ടുത്തത് മോട്ടോർവാഹന വകുപ്പ്.നികുതി അടയ്ക്കാത്തതിനെത്തുടർന്നെന്ന എം വി ഡീ.

രാമനാട്ടുകരയിൽ നിന്നാണ് വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഉപയോഗിക്കുന്ന ബസ് കസ്റ്റഡിയിൽ എടുത്തത്.

അഭിപ്രായങ്ങള്‍