ഇനി ഇവിടെ ആരും കരയുകില്ല...,ഇവരുടെ ട്രിപ്പ് ഇങ്ങനെയാകുമോ: സാന്ത്വനം- ശിവാഞ്ജലി shiva-anjali trip-svanthanam

മിനീസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം . 2020 സെപ്റ്റംബറില്‍ ആരംഭിച്ച സീരിയല്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിച്ചാണ് മുന്നോട്ടു പോകുന്നത്. കുടുംബ പ്രേക്ഷകർ മാത്രമല്ല, ട്രോളിലൂടെയും മറ്റും യൂത്തന്മാരും ഈ സീരിയലിന്റെ ഫാൻസായി മാറി.
സാന്ത്വനം പരമ്പരയിലൂെടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സജിന്‍. സ്വന്തം പേരിനെക്കാളും ശിവന്‍ എന്നു പറഞ്ഞാലേ സജിനെ എല്ലാവരും അറിയൂ. ഗോപികയാണ് സാന്ത്വനത്തില്‍ സജിന്‌റെ നായികയായി എത്തുന്നത്. അഞ്ജലി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്

അഭിപ്രായങ്ങള്‍