പുഴു: സംവിധായികയ്ക്കു കയ്യടി, മമ്മൂക്കായ്ക്കും...പിന്നെ ഒരു പ്രശ്നം

മമ്മൂട്ടി mammootty-parvathy-thiruvoth ചിത്രങ്ങളില്‍ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന പുഴു puzhu സോണി ലൈവിൽ സ്ട്രീം ചെയ്തു. മമ്മൂട്ടിയുടെ അഭിനയവും അതോപോലെ തീമും മികച്ചതെന്നു പ്രേക്ഷകർ ഒരേപോലെ പറയുന്നു. പക്ഷേ കഥ സ്ളോ പേസാണെന്ന അഭിപ്രായവും ചില പ്രേക്ഷകർ പറയുന്നു. 5 ഭാഷകളിലാണ് പുഴു പ്രേക്ഷകരുടെ മുന്നിലേക്കു എത്തിയത്. ആദ്യചിത്രം കൊണ്ടുതന്നെ 'രത്തീന' സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. ഉണ്ട,വരത്തന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ ഹര്‍ഷാദ്,സുഹാസ്,ഷറഫു എന്നിവരാണ് തിരക്കഥ. നെഗറ്റീവ് കഥാപാത്രങ്ങളിൽ മമ്മൂട്ടിയുടെ പകർന്നാട്ടം കാണാൻ സാധിക്കും.

അഭിപ്രായങ്ങള്‍