ആരാധനാലയം, ശബ്ദ നിയന്ത്രണം കർശനം ആക്കും

 സംസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്ക് നിർദ്ദേശം നൽകി.

2020 ലെ കേന്ദ്ര ചട്ടം പ്രകാരം സർക്കാർ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.

ഓഡിറ്റോറിയം കോൺഫറൻസ് ഹാൾ പെരുന്നാൾ അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി പത്തു മുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.

അഭിപ്രായങ്ങള്‍