തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വച്ചു


കനത്ത മഴയെത്തുടർന്നി തൃശൂർ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് മാറ്റി വച്ചതായി റിപ്പോർട്ടുകൾ. ഇന്ന് പുലർച്ചെയായിരുന്നു തൃശൂർ പൂരം വെടിക്കെട്ട് നടത്താനിരുന്നത്. മഴ കനത്തതോടെ വെടിക്കെട്ട് മാറ്റി വച്ചു. വൈകിട്ടും മഴ മാറാതെ വന്നതോടെ വീണ്ടും മാറ്റി വയ്ക്കുകയായിരുന്നു,.

അഭിപ്രായങ്ങള്‍