പി സി ജോർജ്ജ് കസ്റ്റഡിയിൽ

വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ പി സി ജോർജ്ജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. തിരുവനന്തപുരം ഫോർട്ട് അസി, കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്.

അഭിപ്രായങ്ങള്‍