8 ശില്പികളുടെ മൂന്നര വർഷത്തെ ശ്രമം; വിശ്വരൂപ ശില്പ വിസ്മയം മോഹൻലാലിന് സ്വന്തം

നാനൂറോളം കഥാപാത്രങ്ങൾ, പതിനൊന്നു മുഖമുള്ള വിശ്വരൂപം, പാഞ്ചജന്യം മുഴക്കുന്ന് കൃഷ്ണനും ചുറ്റും ദശാവതാരവും. ഈ ശില്പ വിസ്മയം ഇനി മോഹൻലാലിന് സ്വന്തം.

അഭിപ്രായങ്ങള്‍