ഗ്യാസ് സബ്സിഡി 200 രൂപ, വില കുറയുന്നവ ഇവ

പെട്രോൾ വില 9 രൂപ 50 പൈസയും ഡീസൽ വില 7 രൂപയും കുറച്ചു.പെട്രോളിന്റെ കേന്ദ്ര എക്സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചതായി സീതാരാമൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

അഭിപ്രായങ്ങള്‍