10 കോടിയുടെ വിഷു ബംപർ ഭാഗ്യവാനെ കിട്ടി; സർക്കാരിനെതിരെ ആ ആരോപണം വ്യാജം–vishu-bumper-lottery

10 കോടി വിഷു ബംപർ അടിച്ചത് കന്യാകുമാരി സ്വദേശിയായ ഡോക്ടർക്കും ബന്ധുവിനുമാണെന്നു വിവരം. സമ്മാന ജേതാവിനെ കിട്ടിയില്ലെന്ന വാർത്ത ആദ്യം വന്നപ്പോൾ. സമ്മാനം കമ്പനിക്കടിച്ചെന്നു ട്രോള്‌‍ ചെയ്തവരെല്ലാം ഇളിഭ്യരായി, വിജയികളെ അറിഞ്ഞത് ഫലം പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുശേഷമാണ്. ണവാളക്കുറിശി സ്വദേശി ഡോ.എം.പ്രദീപ്കുമാര്‍, എന്‍.രമേശ് എന്നിവരാണ് വിജയികള്‍. ബന്ധുവിനെ കൂട്ടാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ടിക്കറ്റ് വാങ്ങിയത്.

അഭിപ്രായങ്ങള്‍