തിരുവനന്തപുരം – ചെന്നൈ കെ.എസ്.ആർ.ടി.സി - സ്വിഫ്റ്റ് സർവീസ്| Trivandrum-chennai ksrtc-swift service

യാത്രക്കാരുടെ സൗകര്യാർത്ഥംതിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേയ്ക്കും തിരിച്ചും വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് യാത്രകളൊരുക്കി സ്വന്തം കെ.എസ്.ആർ.ടി.സി -സ്വിഫ്റ്റ്. വിഷു, ഈസ്റ്റർ അവധിക്കാലത്തോട് അനുബന്ധിച്ച് ചെന്നൈയിൽ നിന്നുള്ള യാത്രക്കാർക്ക് വേണ്ടി കെഎസ്ആർടിസി- സ്വിഫ്റ്റ് തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് രണ്ട് അധിക സർവ്വീസ് നടത്തും. കെഎസ്ആർടിസി - സ്വിഫ്റ്റ് എ.സി സീറ്റർ ബസുകളാണ് സർവ്വീസ് നടത്തുക. ഏപ്രിൽ 17 ന് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 6.30ന് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട് സേലം വഴി ചെന്നൈയിലേക്കും, ( ടിക്കറ്റ് നിരക്ക് :2181 രൂപ)

അഭിപ്രായങ്ങള്‍