ബിഗ് ബോസ് ഹൗസിൽ പ്രേതം, പ്രേതം ഉണ്ട് ലാലേട്ടാ, കഥ പറഞ്ഞ് ശാലിനി-bigboss-malayalam-story-dilsha

ബിഗ് ബോസ് ഹൗസിൽ പ്രേതം, പ്രേതം ഉണ്ട് ലാലേട്ടാ, കഥ പറഞ്ഞ് ശാലിനി
ബിഗ്ബോസിൽ പ്രേതത്തിന്റെ കഥ പറഞ്ഞു ശാലിനി. ബിഗ്ബോസ് ഹൗസിൽ മോഹൻലാൽ ആദ്യം സംസാരിച്ചപ്പോൾ പ്രേത ഭൂതത്തിലൊക്കെ വിശ്വാസമുണ്ടോ എന്നു ചോദിക്കുമ്പോഴാണ് സൂരജും ശാലിനിയുമൊക്കെ രസകരമായി മറുപടി പറഞ്ഞത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ ആഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തായത് ജാനകി സുധീറായിരുന്നു. ആരാധകരേയും താരങ്ങളേയും അമ്പരപ്പിച്ച പുറത്താകല്‍ ആയിരുന്നു ഇത്. സ്ട്രാറ്റെജി, പിഎ, പബ്ളിക് ന്യൂയിസെൻസ് ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളാണ് ഇവയൊക്കെയെന്ന് മോഹൻലാൽ ബിഗ് ബോസ് പറയുന്നു. ക്രഷ് വിത്ത് ഡില്‍ഷ ലവ് സ്ട്രാറ്റജി ഇറക്കിയ ഡോ. റോബിനോടുള്ള ദിൽഷയുടെ മറുപടി പ്രേക്ഷകരുടെ പ്രീതി നേടിയിരിക്കുകയാണ്, ബെസ്ലിയോടു കാര്യം പറഞ്ഞു മനസിലാക്കുന്നതിലും ദിൽ‌ഷയുടെ മിടുക്ക് പ്രകടമാണ്.

അഭിപ്രായങ്ങള്‍