Why Some People Won’t Get covid Infected-ചിലർ എന്താ ഇപ്പോഴും കോവിഡ് ബാധിതരാകാത്തത്, നിങ്ങള്‍ ആക്കൂട്ടത്തിലാണോ?
കോവിഡ് രണ്ടോ തവണ തേർ വാഴ്ച നടത്തി, നിരവധി ദുരന്തങ്ങളും നഷ്ടങ്ങളുമുണ്ടായി. എന്നാൽ ചിലർ കോവിഡ് ബാധിക്കാതെ നെഗറ്റീവായി തുടരുന്നു. കാര്യമായ എക്സ്പോഷർ ഉണ്ടായിട്ടും ചില ആളുകൾ എന്തുകൊണ്ടാണ് രോഗികളാകാത്തത് എന്നത് ഒരു രഹസ്യമായി തുടരുന്നു" പ്രതിരോധശേഷിയുള്ള ജീനുകൾ എന്താണെന്നും അവ എന്തുചെയ്യുന്നുവെന്നും നമുക്ക് ശരിക്കും കണ്ടെത്താൻ കഴിയുമെങ്കിൽ, നമുക്ക് പുതിയ ചികിത്സകൾ കണ്ടെത്താൻ കഴിയുമെന്ന് കരുതുന്നുവെന്ന് ഡോ. സാറ്റ്സ് പറയുന്നു. ശരീരത്തില്‍ ഉയര്‍ന്ന തോതിലുള്ള ടി സെല്ലുകള്‍ ഉണ്ടായിരുന്നവര്‍ക്ക് കോവിഡിനെ അകറ്റാന്‍ കഴിഞ്ഞതായി ഇംപീരിയൽ കോളേജ് നടത്തിയ. പഠനം പറയുന്നു. പല കാരണങ്ങള്‍ കൊണ്ട് കോവിഡ് ഇതേ വരെയും വരാതിരുന്നവരും വാക്സീനും ബൂസ്റ്റര്‍ ഡോസുകളും എടുക്കുന്നതിൽ വിമുഖത പാടില്ല. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് വരുന്ന രോഗികള്‍ പലരും പരിശോധന കൃത്യമായി നടത്തിയിട്ടുണ്ടാകില്ലെന്ന വിമര്‍ശനവും ഉണ്ട്.
Photo by cottonbro from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.