today gold rate kerala, സ്വർണ വില ഇന്നത്തെ(9–3–21)

 


സ്വര്‍ണവില കുതിക്കുന്നു: പവന് 1,040 രൂപ കൂടി 40,560 രൂപയായി.രണ്ടുമാസത്തിനിടെ 3840 രൂപയുടെ വര്‍ധനവാണുണ്ടായത്......റഷ്യ-യുക്രൈൻ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സ്വര്‍ണ വില ഉയരാനുള്ള സാധ്യതകൾ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട് മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 


Photo by alleksana from Pexels

അഭിപ്രായങ്ങള്‍