Passenger who Travelling to KARNATAKA From KERALA


As per the Karnataka State Government order, The mandate of possessing RT-PCR negative test reports was discontinued for passengers arriving from Kerala. All passengers coming from Kerala State to Karnataka will mandatorily carry the two-dose / full dose vaccination certificate. This Must be submitted to the officials if necessary.


കര്ണാടക സര്ക്കാര് ഉത്തരവ് പ്രകാരം കേരളത്തില് നിന്ന് വരുന്ന യാത്രക്കാര്ക്ക് ആര്ടി-പിസിആര് നെഗറ്റീവ് പരിശോധനാ റിപ്പോര്ട്ട് mandatory നിര്ത്തലാക്കി. കേരളത്തില് നിന്ന് കര്ണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും രണ്ട് ഡോസ് / പൂര്ണ ഡോസ് വാക്സിനേഷന് സര്ട്ടിഫിക്കറ്റ് നിര്ബന്ധമായും കൈവശം കരുതണം. ഇത് ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർക്ക് സമർപ്പിക്കണം.


അഭിപ്രായങ്ങള്‍