മാസ്ക് വേണ്ട, മഹാരാഷ്ട്രയിൽ; കോവിഡ് നിയന്ത്രണങ്ങളും നീക്കി- Masks Not Compulsory In Maharashtra



ശനിയാഴ്ച മുതൽ മഹാരാഷ്ട്രയിൽ മാസ്‌ക് നിർബന്ധമല്ല, കൊവിഡ് നിയന്ത്രണങ്ങൾ നീക്കി. പാർപ്പിട മന്ത്രി ജിതേന്ദ്ര ഔഹാദ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു. ഏപ്രിൽ 2 മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു


അഭിപ്രായങ്ങള്‍