പിഎസ്സി: 057/2021, 059/2020- അസിസ്റ്റന്റ്, ഓഡിറ്റർ എന്തുകൊണ്ട്- SR for എന്ന് കാണിക്കുന്നു–





പ്രൊഫൈലിൽ പുതുതായി ഒരു നോട്ടിഫിക്കേഷൻ കണ്ട് ഏവരും നോക്കി ക്കാണും

: 057/2021, 059/2020-

അസിസ്റ്റന്റ്, ഓഡിറ്റർ എന്തുകൊണ്ട്- SR for എന്ന് കാണിക്കുന്നു. ഉത്തരം ഇങ്ങനെ


ജനറൽ ഓഫീസ്, ലോക്കൽ ഫണ്ട് ഓഡിറ്റ് എന്നീ വകുപ്പുകളുടെ തസ്തിക വിഞ്ജാപനത്തിൽ 25.8.21ലെ ഉത്തരവിന്‍ പ്രകാരം ഭിന്നശേഷിക്കാർക്ക് അനുവദിച്ച 4 ശതമാനം സംവരണം നടപ്പിൽ വരുത്തുന്നതിനായി ഉള്ള കൂട്ടിച്ചേർക്കൽ വിഞ്ജാപനം പ്രകാരമാണ് വീണ്ടും നോട്ടിഫിക്കേഷൻ വന്നത്.


യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഫെബ്രവരി 8 മുതൽ 22 വരെ വീണ്ടും അപേക്ഷിക്കാമെന്നും വിവരം. വിശദവിവരങ്ങൾക്ക് പിഎസ്സി എൻക്വയറി വിഭാഗവുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.


അഭിപ്രായങ്ങള്‍