വീട്ടിലിരുന്ന് ഫോണിൽ ഡോക്ടറുടെ സഹായം തേടാം-Online OPD · Real Time Telemedicine · State Services Doctors · Video Consultations

eSanjeevani - a doctor to patient telemedicine system has been deployed nationally for the Miinistry of Health & Family Welfare under Ayushman Bharat Scheme of Government of India. ... Through eSanjeevani OPD, anyone can seek medical advice and medication through audio and video
What is eSanjeevani OPD? ഇ- സഞ്ജീവനി - ഇന്ത്യാ ഗവൺമെന്റിന്റെ ആയുഷ്മാൻ ഭാരത് സ്കീമിന് കീഴിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ദേശീയതലത്തിൽ ഒരു ഡോക്ടർ ടു പേഷ്യന്റ് ടെലിമെഡിസിൻ സംവിധാനം വിന്യസിച്ചിട്ടുണ്ട്.

ഇസഞ്ജീവനി ഒപിഡി വഴി, ഓഡിയോ, വീഡിയോ എന്നിവയിലൂടെ ആർക്കും വൈദ്യോപദേശവും മരുന്നും തേടാം.ോ വീഡിയോ കോളിൽ ഡോക്ടറോടു സംസാരിക്കാം. വിവരങ്ങൾ ചോദിച്ചറിഞ്ഞു ഡോക്ടർ കുറിക്കുന്ന മരുന്നുകളുടെ ഡോസ് അടക്കം കോൾ അവസാനിക്കുമ്പോൾ സ്ക്രീനിലെത്

 How do I register eSanjeevani? 

 ഈ സേവനം ലഭ്യമാകാൻ ഫോൺ നമ്പർ ഉപയോഗിച്ചു പേരും വയസ്സും മേൽവിലാസവും നൽകി റജിസ്റ്റർ ചെയ്താൽ മതി. റജിസ്റ്റർ ചെയ്യുമ്പോൾ ടോക്കൺ ലഭിക്കും.

 All you have to do to register for this service is to use your phone number, name, age and address. You will receive a token when you register.

 When did eSanjeevani OPD start? 

 നമ്മുടെ ടോക്കണാവുമ്പോൾ കോൾ റിക്വസ്റ്റ് വരും. ജനറൽ വിഭാഗത്തിനു പുറമേ, കോവിഡ് ഒപി, സ്പെഷ്യൽറ്റി ഡോക്ടർമാർ എന്നിവരുടെ സേവനവും ലഭ്യമാണ്. ജനറൽ ഒപി സേവനം എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ലഭ്യമാണ്. കോവിഡ് ഒപി 24 മണിക്കൂറും ലഭ്യമാണ്.

 സ്പെഷ്യൽറ്റി ഡോക്ടർമാരുടെ സേവനം നിശ്ചിത ദിവസങ്ങളിലാണു ലഭ്യമാകുന്നത് ഓരോ തവണയും റജിസ്റ്റർ ചെയ്യുമ്പോൾ ടോക്കൺ നമ്പർ കിട്ടും. റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഏതു വിഭാഗത്തിലെ ഡോക്ടറെയാണ് കാണുന്നത് എന്നു നൽകേണ്ടത്.

  Is e sanjeevani free?

you don’t have to pay anything to anybody for using National Teleconsultation Service. ദേശീയ ടെലികൺസൾട്ടേഷൻ സേവനം ഉപയോഗിക്കുന്നതിന് നിങ്ങൾ ആർക്കും ഒന്നും നൽകേണ്ടതില്ല. ഡോക്ടർ മരുന്ന് കുറിച്ചശേഷം കോൾ കട്ടാക്കുന്നതോടെ കുറിപ്പടി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അതിനു ശേഷം ലോഗൗട്ട് ചെയ്ത് വീണ്ടും അതേ ടോക്കൺ ഉപയോഗിച്ചു ലോഗിൻ ചെയ്യാൻ കഴിയില്ല. 

 Token once generated will be valid till it is consumed, i.e. till the ePrescription is generated after the teleconsultation. However, if the token is not used/consumed it will automatically expire at the end of the day. 

 ഡോക്ടറുമായി സംസാരിച്ചു കൊണ്ടിരിക്കെ കോൾ കട്ടാകുകയും മരുന്നുവിവരം ലഭിക്കാതിരിക്കുകയും ചെയ്താലും വിഷമിക്കേണ്ടതില്ല, അതേ ടോക്കൺ നമ്പർ ഉപയോഗിച്ചു വീണ്ടും ആപ്പിൽ കയറി ഡോക്ടറെ കാണാവുന്നതാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരാണ് വെർച്വലായി പരിശോധന നടത്തി മരുന്ന് കുറിക്കുന്നത്. https://esanjeevaniopd.in/FAQS

അഭിപ്രായങ്ങള്‍