കോട്ടയം സ്വദേശിയായ വ്യവസായി, ഖദർ വസ്ത്രധാരി,വിഐപി– ഇതാരാണെന്ന അന്വേഷണത്തിലാണ് നെറ്റിസൺ.കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സ്ഥിരീകരിക്കാനായി ശബ്ദ സാംപിള്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘമെന്നൊക്കെയാണ് റിപ്പോർട്ടുകൾ
Kochi: Director Balachandra Kumar has revealed that he has identified the VIP who allegedly handed over the footage to Dileep in the case of the attack on the actress. It is reported that an expatriate businessman from Kottayam has been identified. The investigation team is reportedly preparing to conduct a sound sample test to confirm this
Photo by Plato Terentev from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.