എസ്എസ്എൽസി പരീക്ഷ തീയതി പ്രഖ്യാപിച്ചു, വിദ്യാർഥികളറിയാൻ-sslc-exam-date

എസ്എസ്എൽസി പരീക്ഷ തീയതി പ്രഖ്യാപിച്ചു, sslc-exam-date മാർച്ച് 31ന് തുടങ്ങും ഏപ്രിൽ 14ന് അവസാനിക്കും.സംസ്ഥാനം ഇനി പരീക്ഷാ ചൂടിൽ. ഫോക്കസ് ഏരിയയായി നിശ്ചയിച്ചിട്ടുള്ള പാഠഭാഗങ്ങളിലെ 60 ശതമാനം ഭാ​ഗത്തുനിന്നായിരിക്കും പരീക്ഷക്കുള്ള ചോദ്യങ്ങളുണ്ടാകുക.

അഭിപ്രായങ്ങള്‍