രക്ഷപ്പെടുത്തിയവർക്ക്(ma-yusuff-ali-meets-family) ലുലു ഉടമ മനൽകിയ സമ്മാനങ്ങളിങ്ങനെ; രണ്ടര ലക്ഷവും വാച്ചും ഭാര്യയ്ക്കു 10 പവനും രണ്ടര ലക്ഷവും

 ഏഴുമാസം മുമ്പ് കൊച്ചിയില്‍ നടന്ന ഹെലികോപ്ടര്‍ അപകടസമയത്ത് തന്നെ രക്ഷിച്ചവരെ കണ്ട് നന്ദി പറഞ്ഞ് കൈനിറയെ  സമ്മാനങ്ങൾ നൽകി(ma-yusuff-ali-meets-family–lulu). ലുലു ഉടമ എം എ യൂസഫലി. കഴിഞ്ഞ ഏപ്രില്‍ 11നാണ് യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട് ഇടിച്ചിറക്കിയത്.

 


അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ സമീപവാസിയായ രാജേഷും ഭാര്യ ബിജിയുമാണ് ഓടിവന്നത്.    രക്ഷകരെ കാണാൻ സമ്മാനങ്ങളുമായായിരുന്നു വരവ്.രാജേഷിനു രണ്ടര ലക്ഷം രൂപയുടെ ചെക്കും വാച്ചും ഭാര്യ ബിജിക്ക് 10 പവന്റെ മാലയും രണ്ടര ലക്ഷം രൂപയുടെ ചെക്കും മകൻ ഒരു വയസുള്ള ദേവദർശനു മിഠായിപ്പൊതികളും സമ്മാനിച്ചു.

കുടുംബത്തിനൊപ്പം അല്‍പ സമയം ചിലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്.തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയവരെ കാണണം എന്ന് ആഗ്രഹിച്ചിരുന്നതായും അതിന് ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്നും യൂസഫലി പറഞ്ഞു. ഹെലികോപ്റ്റർ ഇടിച്ചിറക്കിയ സ്ഥലത്തിന്റെ ഉടമയെയും സന്ദർശിച്ചശേഷമാണ് യുസഫലി മടങ്ങിയത്. അതിനിടയിൽ സമീപവാസി അവരുടെ വിഷമം പറയാനെത്തി, അതിനു യൂസഫലി പറഞ്ഞ മറുപടിയും വൈറലായ.ി,,,


അഭിപ്രായങ്ങള്‍