മരക്കാർ പ്രെമോ പോസ്റ്ററുകൾക്കെല്ലാം; ഓട്ടോ റിയാക്ഷൻ ഉപയോഗിച്ച് ഡിഗ്രേഡിങ്, പടം പുറത്തിറങ്ങും മുൻപ് ആരാണ് ഇതിനു പിന്നിൽ....

 മരക്കാർ സിനിമയുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളിലും വിഡിയോകളിലുനമൊക്കെ ഓട്ടോ റിയാക്ഷൻ ഉപയോഗിച്ച് ഡിഗ്രേഡിങ് ശ്രമം നടത്തുന്നതായി ആരാധകരുടെ ആക്ഷേപം.നിരവധി സിനിമാ ഗ്രൂപ്പുകളിൽ സംഭവം ചർച്ചയാകുകയാണ്. കോടികളുടെ മുതൽ മുടക്കിൽ പുറത്തിറങ്ങുന്ന സിനിമകളുടെ ഉള്ളടക്കം എന്തെന്നറിയുന്നതിനു മുൻപ് തറപറ്റിക്കാനായി ഏതോ സാമൂഹിക വിരുദ്ധരുടെ കുത്സിത പ്രവർത്തിയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ.  ഫാൻ ഫൈറ്റുകളും മറ്റും സാധാരണയാണെങ്കിലും ഇത്തരത്തിൽ ഡിഗ്രേഡിങ് നടാടെയാണെന്ന് ഏവരും അഭിപ്രായപ്പെടുന്നു..

അഭിപ്രായങ്ങള്‍