പരസ്യ ബോര്‍ഡുകള്‍ നീക്കണം; കോടതിലക്ഷ്യമായി കണക്കാക്കി തുടര്‍ നടപടികള്‍

പരസ്യ ബോര്‍ഡുകള്‍ നീക്കണം കോട്ടയം: പുറമ്പോക്ക് സ്ഥലങ്ങളില്‍ രാഷ്ട്രിയ , മത, സാമൂഹിക, സന്നദ്ധ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റു നിര്‍മ്മിതികള്‍ എന്നിവ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ഈ മാസം 25 നകം സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ അറിയിച്ചു. നീക്കം ചെയ്യാത്ത സാഹചര്യം കോടതിലക്ഷ്യമായി കണക്കാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

അഭിപ്രായങ്ങള്‍