ഷോളയാർ ഡാം ഷട്ടറുകൾ ഉടൻ തുറക്കും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത

കേരള ഷോളയാർ ഡാം ഷട്ടറുകൾ ഉടൻ തുറക്കും. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉടൻ മാറണം കനത്ത മഴയെ തുടർന്ന് കേരള ഷോളയാർ ഡാം ഇന്ന് രാവിലെ (18-10-21) തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണം. കേരള ഷോളയാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി 100 ക്യു മെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കും. 6 മണിക്കൂറുകൊണ്ട് വെള്ളം ചാലക്കുടി പുഴയിലെത്തും. പുഴയുടെ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. പറമ്പിക്കുളത്ത് നിന്നും നിലവിൽ ചാലക്കുടി പുഴയിൽ വെള്ളം എത്തുന്നുണ്ട്. ഇതും പുഴയിലെ ജലനിരപ്പ് ഉയർത്തും. Kerala Sholayar Dam shutters will be opened soon.-google trans Those living in the lower reaches of the river should move immediately As the Kerala Sholayar Dam opens this morning (18-10-21) due to heavy rains, those living along the Chalakudy river should be vigilant. Those in the low-lying areas should immediately move to the camps as per the instructions of the officials and the people's representatives. The shutters of the Kerala Sholayar Dam will be raised and 100 cu m of water will flow out. The water will reach Chalakudy river in 6 hours. The low-lying areas along the banks of the river are flooded. The current Chalakudy river receives water from Parambikulam. This will also raise the water level in the river.

അഭിപ്രായങ്ങള്‍