കോളജുകള്‍ തുറക്കുന്ന തീയതി മാറ്റി

വെള്ളപ്പൊക്കവും കനത്ത മഴ പ്രവചനത്തിന്റെയും സാഹചര്യത്തിൽ കോളജുകള്‍ തുറക്കുന്ന തീയതി മാറ്റി. 25ലേക്കാണ് തീയതി മാറ്റിയിരിക്കുന്നത്. ശബരിമല തുലാമാസ പൂജാ സമയത്തുള്ള തീർത്ഥാടനം ഇത്തവണ പൂര്‍ണമായും ഒഴിവാക്കാൻ അവലോകന യോഗം തീരുമാനിച്ചു. യോഗത്തില്‍ റവന്യൂ, വൈദ്യുതി വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു...

അഭിപ്രായങ്ങള്‍