മുള്ളുകമ്പി ചുറ്റി സൈന്യത്തെ ആക്രമിക്കുന്ന ചൈനയ്ക്കെതിരെ ത്രിശൂലവും ഇലക്ട്രിക് പഞ്ചും: എജന്‍സി റിപ്പോർട്ടിങ്ങനെ

മുള്ളുകമ്പി ചുറ്റി സൈന്യത്തെ ആക്രമിക്കുന്ന ചൈനയ്ക്കെതിരെ ത്രിശൂലവും ഇലക്ട്രിക് പഞ്ചും: എജന്‍സി റിപ്പോർട്ടിങ്ങനെ
യുപി ആസ്ഥാനമായുള്ള ഒരു സ്ഥാപനം സുരക്ഷാ സേനയ്ക്കായി പരമ്പരാഗത ഇന്ത്യൻ ആയുധങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാരകമല്ലാത്തതരം ആയുധങ്ങൾ വികസിപ്പിച്ചെടുത്തിട്ടുള്ളതായി എൻഎൻഐ റിപ്പോർട്ട്. ഗാൽവാൻ ഏറ്റുമുട്ടലിൽ ചൈനക്കാർ വയർ സ്റ്റിക്കുകൾ ഉപയോഗിച്ചതിന് ശേഷം മാരകമല്ലാത്ത ആയുധങ്ങൾ വികസിപ്പിക്കാൻ സുരക്ഷാ സേന ഞങ്ങളോട് ആവശ്യപ്പെട്ടു: മോഹിത് കുമാർ, CTO, Apastron Pvt Ltd പറയുന്നു ചിത്രങ്ങൾക്ക് കടപ്പാട് എഎൻഐ ട്വീറ്റ്.

അഭിപ്രായങ്ങള്‍