ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ആദ്യാക്ഷരം കുറിച്ച് കാവ്യയുടെയും ദിലീപിന്റെയും മഹാലക്ഷ്മി

ആവണംകോട് സരസ്വതി ക്ഷേത്രനടയിൽ ക്ഷേത്രനടയിൽ ആദ്യാക്ഷരം കുറിച്ച് കാവ്യയുടെയും ദിലീപിന്റെയും മഹാലക്ഷ്മി. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങൾ മുൻപും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.കട്ടത്താടിവെച്ചാണ് ദിലീപ് പുതിയ ചിത്രങ്ങളിലുള്ളത്. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നാണു വിവാഹിതരായത്. kavya, dileep, meenakshi, mahalakshmi

അഭിപ്രായങ്ങള്‍