ദുബായ് നഗരം പോലെയാണ് മമ്മൂക്ക: Ramesh Pisharody

>മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് നടനും സംവിധായകനും സ്റ്റേജ് പെർഫോമറുമായ രമേശ് പിഷാരടി ഇങ്ങനെ കുറിച്ചു...

ദുബായ് നഗരം പോലെയാണ് മമ്മൂക്ക..മണലരണ്യങ്ങളിൽ കഠിന പ്രയത്നം കൊണ്ടു പടുത്തുയർത്തിയ സ്വപ്ന ഭൂമി.ഒരുപാടുപേരെ ആ നഗരം രക്ഷപ്പെടുത്തി.ആ നഗരം അസ്വദിച്ചവരും അനുഭവിച്ചവരും ഒരുപാടുണ്ട്.ഇനിയും വിസ എടുക്കുവാനും പോകുവാനും ആഗ്രഹിക്കുന്ന എത്രയോ പേർ......

എനിക്ക് തന്ന ഗോൾഡൻ വിസക്ക് നന്ദി🙏

അഭിപ്രായങ്ങള്‍