Flipkart Big Billion Days sale:ഓഫറുകൾ ഏത് ഫോണിനൊക്കെ...

ബിഗ് ബില്യണ്‍ ഡേ സെയിലിന് ഒരുങ്ങുമ്പോൾ Axis Bank and ICICI Bank debit and credit ഹോൾഡേഴ്സിന് 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. Poco M3 currently has a price tag of Rs. 11,999 will be available at Rs. 9,499 as part of the sale പോക്കോ എം 3 ന് നിലവിൽ . 11,999 രൂപ വിലയുണ്ട്. വിൽപ്പനയുടെ ഭാഗമായി 9,499യ്ക്ക് ലഭിക്കും. Oppo A53 that currently has a price tag of Rs. 15,990 will be available at a discount of Rs. 3000, ഓപ്പോ A53 നിലവിൽ വില– 15,990– 3000 രൂപ . കിഴിവിൽ ലഭിക്കും. Motorola G60 will be available at Rs. 15,999(current retail price of Rs. 18,149) മോട്ടറോള ജി 60 15,999 രൂപയ്ക്ക് ലഭിക്കും വിവിധ ടെക് സൈറ്റുകളിലെ വിവരങ്ങൾ, കമ്പനി തീരുമാനിക്കുന്നതിനനുസരിച്ച് വ്യത്യാസം വന്നേക്കാം

അഭിപ്രായങ്ങള്‍