മമ്മൂട്ടിക്ക് ശേഷം മകൻ ദുൽഖർ സൽമാന് യുഎഇയുടെ ഗോൾഡൻ വിസ

After Mammootty, son Dulquer Salmaan receives UAE's Golden Visa-മമ്മൂട്ടിക്ക് ശേഷം മകൻ ദുൽഖർ സൽമാൻ യുഎഇയുടെ ഗോൾഡൻ വിസ. മലയാള സിനിമയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് ശേഷം യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വകുപ്പാണ് യുവ താരത്തിന് ഗോൾഡൻ വീസ നൽകിയത്...

 






#DulquerSalmaan #GoldenVisa

അഭിപ്രായങ്ങള്‍