കനയ്യയും ജിഗ്നേഷും രാഹുലിനൊപ്പം, ഇനി കോൺഗ്രസിൽ!

 കനയ്യയും ജിഗ്നേഷും രാഹുലിനൊപ്പം.  കനയ്യ കുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കൊടുവിൽ കനയ്യയും  ജിഗ്നേഷും രാഹുലിനൊപ്പം പൊതുപരിപാടിയിൽ പങ്കെടുത്തു.

CPI leader Kanhaiya Kumar and Gujarat MLA Jignesh Mewani meet Congress leader Rahul Gandhi at Shaheed-E-Azam Bhagat Singh Park, ITO, Delhi #Congress #KanhaiyaKumar

അഭിപ്രായങ്ങള്‍