കോട്ടയത്ത് എല്‍ഡിഎഫിന് ബിജെപി പിന്തുണ; യുഡിഎഫിന് ഭരണം നഷ്ടമാകുമോ

കോട്ടയത്ത് എല്‍ഡിഎഫിന് ബിജെപി പിന്തുണ; യുഡിഎഫിന് ഭരണം നഷ്ടമാകും...യു ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭ ഭരണസമിതിക്കെതിരായ അവിശ്വാസപ്രമേയത്തെ പിന്തുണക്കാൻ ബി.ജെ.പി തീരുമാനം. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് നേരിട്ട് വിപ്പ് നല്‍കി. ആകെ 52 അംഗങ്ങൾ ഉള്ള നഗരസഭയിൽ 27 പേരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാവാൻ വേണ്ടത്.

അഭിപ്രായങ്ങള്‍