ശബരിമല നട നാളെ അടയ്ക്കും

ശബരിമല ∙ കന്നി മാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും.  വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല.

അഭിപ്രായങ്ങള്‍