പാലക്കാട് ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന , പരിശോധനാ കേന്ദ്രങ്ങൾ

ജില്ലയിൽ െ (സെപ്തംബർ 18) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.
പരിശോധനാ കേന്ദ്രങ്ങൾ 1. അലനല്ലൂർ - എ എം എൽ പി സ്കൂൾ അലനല്ലൂർ 2. അനങ്ങനടി - എ എം എൽ പി സ്കൂൾ പത്തംകുളം 3. വാണിയംകുളം - സ്വാമി ലോക ദാസ് ഓഡിറ്റോറിയം 4. വെള്ളിനേഴി - എ യു പി എസ് അടക്കാപുത്തൂർ 5. തിരുമിറ്റക്കോട് - ജി എച്ച് എസ് എസ് ചാത്തന്നൂർ 6. ശ്രീകൃഷ്ണപുരം - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം 7. പൂക്കോട്ടുകാവ് - താനിക്കുന്ന് എൽ പി സ്കൂൾ(രാവിലെ 9:30 മുതൽ 11:30 വരെ) - പൂക്കോട്ടുകാവ് എൽ പി സ്കൂൾ(രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ) - മുന്നൂർക്കോട് എൽപി സ്കൂൾ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ) ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ സെപ്തംബർ 17 വരെ 1481517 പേരിൽ പരിശോധന നടത്തി ജില്ലയിൽ വിവിധയിടങ്ങളിലാ;യി ഏപ്രില്‍ 01 മുതൽ സെപ്തംബർ 17 വരെ 1481517 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി. ഇതിൽ 281575 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ സെപ്തംബർ 17 ന് 1674 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (സെപ്തംബർ 17) ടെസ്റ്റ് പോസിറ്റിവിറ്റി 18.64 ശതമാനമാണ്. ഇന്ന് (സെപ്തംബർ 17) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ 1. നാഗലശ്ശേരി - വാവന്നൂർ ഹൈസ്കൂൾ 2. വടക്കഞ്ചേരി - ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം 3. കാഞ്ഞിരപ്പുഴ - ഗവ. യു പി സ്കൂൾ കാഞ്ഞിരപ്പുഴ 4. മണ്ണൂർ - എ യു പി എസ് മണ്ണൂർ 5. മുതുതല - ബാബൂസ് ഓഡിറ്റോറിയം കൊടുമുണ്ട 6. നന്ദിയോട് - ഗവ. ആശുപത്രി നന്ദിയോട്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ) - ആരോഗ്യ ഉപകേന്ദ്രം വടക്കേകുളം, പട്ടഞ്ചേരി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ) 7. ഒഴലപ്പതി - കെരാംപാറ എൽ പി സ്കൂൾ(രാവിലെ 9:30 മുതൽ 11:00 വരെ) - കിണർപള്ളം മിൽക്ക് സൊസൈറ്റി(11:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ) - മേനോൻപാറ യു.പി സ്കൂൾ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

അഭിപ്രായങ്ങള്‍