കനയ്യ കുമാര്‍ ഉടൻ കോണ്‍ഗ്രസിൽ ചേർന്നേക്കുമെന്ന് മാധ്യമങ്ങൾ. ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കനയ്യ ചർച്ചകൾ നടത്തിയിരുന്നു. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമാണ് കനയ്യ. കനയ്യ കുമാറിന്റെ പ്രസംഗത്തിനു രാഹുൽ ഗാന്ധി പർലമെന്റിൽ വലിയ സപ്പോർട്ട് നൽകിയിരുന്നു. 2016 മാർച്ച് 2-ന് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ കനയ്യ കുമാറിന്റെ 20 മിനിറ്റ് പ്രസംഗം മുഴുവൻ താൻ കേട്ടുവെന്നും അതിൽ എവിടെയും രാജ്യദ്രോഹക്കുറ്റം താൻ കണ്ടില്ലെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി. കനയ്യകുമാറിനൊപ്പം ഗുജറാത്തിലെഎംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന......Kanhaiya Kumar meets Rahul Gandhi, likely to join Congress; Jignesh Mevani in touch too...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.