തൊഴിലാളികൾക്ക് 1000 രൂപ ധനസഹായം, വിശദവിവരത്തിന്


അസംഘടിത തൊഴിലാളികൾക്ക്   1000 രൂപ ധനസഹായം

കോട്ടയം: കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട  അസംഘടിത തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ 1000 രൂപ ധനസഹായം നൽകും. 2020 നവംബർ മുതൽ 2021 ആഗസ്റ്റ് 31 വരെ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് അംഗത്വമെടുത്തിട്ടുള്ളവർക്കാണ് ധനസഹായം. അപേക്ഷ boards welfare assistance.Ic.kerala.gov.in എന്ന ലിങ്ക് മുഖേനയാണ് നൽകേണ്ടത്. വിശദവിവരത്തിന് ഫോൺ: 0481 2300762. 

അഭിപ്രായങ്ങള്‍