ഡിപ്ലോമ / ബി.എസ്സി/എം.എസ്സി/ബി.ടെക്/എം.സി.എ – ഇ ഹെൽത്തിൽ ജോലി ഒഴിവ്

ഇ- ഹെൽത്ത് പ്രോജക്ടില്‍ നിയമനം
ആരോഗ്യ കേരളം കോട്ടയം ഇ-ഹെൽത്ത് പ്രോജക്ടിൽ ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ ആറു മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഡിപ്ലോമ / ബി.എസ്സി/എം.എസ്സി/ബി.ടെക്/എം.സി.എ. ഹാര്‍ഡ് വെയർ ആൻ്റ് നെറ്റ് വർക്കിംഗിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. പ്രായം 2021 ഓഗസ്റ്റ് ഒന്നിന് 40 കവിയരുത്. ktmehealth@gmail.com എന്ന ഇ മെയിൽ വിലാസത്തില്‍ ഓഗസ്റ്റ് 10ന് വൈകുന്നേരം നാലിനകം അപേക്ഷ നൽകണം. ഫോൺ: 04812562778 Health Kerala Kottayam e-Health Project invites applications for the post of Hand Holding Support Staff for a period of six months. Eligibility - Diploma / BSc / MSc / B.Tech / MCA Must have one year of working experience in Hardware and Networking. Age should not exceed 40 as on August 1, 2021. Applications must be submitted by 4pm on August 10 to ktmehealth@gmail.com. Photo by Lukas from Pexels

അഭിപ്രായങ്ങള്‍