ലോക്ഡൗൺ രീതി മാറ്റി, കടകൾ 6 ദിവസം തുറക്കാം ഇനി ഇങ്ങനെ

കല്യാണ– മരണ ചടങ്ങുകൾ‌ക്ക് 20 പേർ
ട്രിപ്പിൾ ലോക്കല്ലാത്ത ഇടങ്ങളിൽ 6 ദിവസം തുറക്കാം വലിയ ആരാധനാലയങ്ങളിൽ 40 പേർ കടകളിൽ എത്തുന്നവർ ഒരു വാക്സിനെങ്കിലും എടുത്തതാകുന്നത് അഭികാമ്യം ഓഗസ്റ്റ് 15, തിരുവോണം ലോക്ഡൗണില്ല

അഭിപ്രായങ്ങള്‍