ശരീരഭാരം കുറയ്ക്കാനായി എത്ര സമയം ചെലവഴിക്കാനും മടിയില്ലാത്തവരുണ്ട്, എന്നാൽ അതോപോലെ തടി കുറയ്ക്കാൻ ആഗ്രഹമുണ്ട് പക്ഷേ ശരീരം വിയർത്തുള്ള ഏർപ്പാട് വേണ്ടേ വേണ്ട എന്നു കരുതുന്നവരും അതേപോലെ സമയക്കുറവിനാൽ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കാനാവാത്തവരുമൊക്കെ നമ്മുടെ ചുറ്റുമുണ്ട്, ഇത്തരക്കാർ ഇതൊന്നു വായിച്ചു നോക്കൂ. ഏത് തരക്കാർക്കും ആവശ്യാനുസരം പ്രയോഗിച്ച് നോക്കാനാവുന്ന 37 വഴികൾ
1, എണ്ണയിൽ വറുത്തതും ഭക്ഷണ പദാര്‍ത്ഥങ്ങളും ജങ്ക് ഫുഡ്‌സും ഒഴിവാക്കി ഭാരവും കൊഴുപ്പും കുറയ്ക്കാം.
2, ആഹാരസമയത്തിനും മുമ്പ് രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം.
3, അത്താഴം നേരത്തെ കഴിക്കുക.
4, സാലഡുകളും പഴങ്ങളും ഉൾപ്പെടുത്തുക.
5,നാരുള്ള പച്ചക്കറി കൂടുതൽ കഴിക്കാം.
6,പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങൾ, മധുപലഹാരങ്ങൾ എന്നിവ കുറയ്ക്കുക.
7,. ദിവസവും കുറഞ്ഞത് നാൽപ്പതു മിനിറ്റെങ്കിലും വ്യായാമത്തിനു വേണ്ടി നീക്കി വയ്ക്കണം.
8, ഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് പ്ളാനിന് പകരം. ശരീരത്തിലെത്തുന്ന കലോറി കത്തിച്ചു കളയുന്നതിന് വ്യായാമങ്ങളിലേർപ്പെടുകയാണ് ഉത്തമം.
9, ഉറക്കം നന്നായില്ലെങ്കിൽ തടി കൂടുമെന്നുറപ്പ്, തടി കുറയ്ക്കാൻ ആവശ്യത്തിന് ഇറങ്ങിക്കോളൂ.
10, ഭക്ഷണം സാവധാനം ചവച്ചരച്ചു കഴിക്കുക, വാരി വലിച്ച് കഴിച്ചാൽ വയർ നിറഞ്ഞെന്ന തോന്നൽ തലച്ചോറിലേക്കെത്തുകയില്ല.
11, ആഹാരത്തിൽ ശ്രദ്ധിച്ചു കഴിക്കുക, ടിവി മുറിയിലോ വായനക്കിടയിലോ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.
12,ഗ്രീന്‍ ടീ കുടിച്ചാല്‍ ഭാരം കുറക്കാനാവുമെന്നാണ് പഠനങ്ങൾ പറയുന്നു.
13,പ്രഭാത ഭക്ഷണം കഴിവതും ഒഴിവാക്കാതിരിക്കുക.
14, ശ്വസനത്തിന് പ്രാധാന്യമുള്ള നടത്തം, നീന്തല്‍,ജോഗിങ്ങ് എന്നിവ പരീക്ഷിക്കാം.
15, ആരോഗ്യപരമായി സാധ്യമാണെങ്കിൽ ഭാരമെടുക്കൽ, പുഷ് അപ്പ് പോലെയുള്ള വ്യായാമങ്ങളും പരീക്ഷിക്കാം.
16,തടി പെട്ടെന്നു കുറയ്ക്കാന്‍ സഹാായിക്കുന്ന ഒന്നാണ് നീന്തല്‍, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കുറയാൻ സഹായകമാകുന്നു.
17, ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവയും തടി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും,
18,ഭക്ഷണത്തിൽ അധികം വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക.
19, ജ്യൂസ് തടികുറയ്ക്കാൻ നല്ലതാണ്, എന്നാൽ മധുരം ചേർത്ത ജ്യൂസുകൾ ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുന്നത്.
20,കലോറി കുറഞ്ഞതും ഫൈബര്‍ ഏറെ അടങ്ങിയതുമാണ് ഓട്ട്‌സ്. രാവിലെ ഓട്ട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയാൻ സഹായിക്കും.
21, ബേക്കറി പലഹാരങ്ങളും കൊഴുപ്പ് കൂടിയ ഭക്ഷണ വസ്തുക്കളും വീട്ടിൽ വാങ്ങി വയ്ക്കുന്നത് ഒഴിവാക്കുക.
22, കൃത്രിമ നിറങ്ങളും രുചികളുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക
23,ഇഞ്ചിക്ക് കൊഴുപ്പിനെ ഉരുക്കാനുള്ള കഴിവുള്ളതിനാൽ സ്ഥിരമായി ഉപയോഗിച്ചാൽ തൂക്കം കുറയാൻ സഹായിക്കും.
24, ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാൻ വെളുത്തുള്ളി നല്ലതാണെന്ന് വിദഗ്ദര്‍ പറയുന്നു.
25,കുടംപുളിയുടെ സത്ത് വിശപ്പു കുറച്ച് കൊഴുപ്പ് ശരീരത്തിലെത്തുന്നത് കുറയ്ക്കുമെന്ന് വിശ്വാസമുണ്ട്.
26,നാരങ്ങാജ്യൂസും തേനുമായി ചേർത്ത വെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
27,മഞ്ഞള്‍ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
28, ദിവസം മൂന്നുനേരം വാരി വലിച്ച് കഴിക്കുന്നതിനു പകരം ആറുതവണയായി ചെറിയ അളവിൽ കഴിക്കുക, ഇത് ദഹനത്തെ മെച്ചപ്പെടുത്തും.
29, ജോലി സ്ഥലത്തേക്ക് വീട്ടിലുണ്ടാക്കുന്ന ലഘുഭക്ഷണം കൊണ്ടുപോകുന്നത് നമുക്കാവശ്യമായ കലോറിയാണ് ശരീരത്തിലെത്തുകയെന്ന് ഉറപ്പാക്കാം.
30, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതുംമ കലോറി നിയന്ത്രിക്കാൻ സഹായിക്കും.
31, ചായയോ കാപ്പിയോ രണ്ട് കപ്പ് മാത്രമായി ചുരുക്കുന്നതാണ് ഉത്തമം
32, ലിഫ്റ്റ് ഒഴിവാക്കി പരമാവധി സ്റ്റെപ്പ് ഉപയോഗിക്കുക.
33, രണ്ട് മണിക്കൂറിനിടെ പത്ത് മിനിട്ടെങ്കിലും നടക്കാൻ ശ്രമിക്കുക
34,മദ്യപാനം നിയന്ത്രിക്കുക
35, പുകവലി നിർത്തുക
37, ഭക്ഷണം കഴിഞ്ഞയുടെനെയുള്ള ഉറക്കം ഒഴിവാക്കുക.
google Translate Alert
There are people around us who are reluctant to spend a lot of time trying to lose weight, but who also want to lose weight but there are people around us who think that bodybuilding is not an arrangement and can't take care of their health due to lack of time, read this. 37 Ways to Apply It to Any Type
1, You can lose weight and fat by avoiding fried foods and junk foods.
2, Drink two glasses of water before meals.
3, Eat dinner early.
4, Include salads and fruits.
5, eat more fibrous vegetables.
6, Cut down on sugary snacks and sweets.
7,. Set aside at least forty minutes a day for exercise.
8, instead of a diet plan that eliminates food. Exercise is a good way to burn calories.
9, If you do not sleep well, make sure you get fat, and go down enough to lose weight.
10, Chew food slowly, if you pull it out, the feeling of fullness will not reach the brain.
11, pay close attention to food, eating in the TV room or reading can cause overeating.
12, Studies show that drinking green tea can help you lose weight.
13, Do not skip breakfast.
14, You can try walking, swimming and jogging which are important for breathing.
15, If health is possible, you can also try exercises like weight lifting and push ups.
16, Swimming is one of the things that helps to lose weight fast and helps to reduce fat in all parts of the body.
17, Tension and stress can also lead to weight gain,
18, Include uncooked vegetables and fruits in the diet.
19, Juice is good for weight loss, but sweetened juices do more harm than good.
20, Oats are low in calories and high in fiber. Eating oatmeal in the morning can help you lose weight.
21, Avoid buying bakery sweets and fatty foods at home.
22, Avoid foods with artificial colors and flavors
23, Ginger has the ability to melt fat so regular use can help you lose weight.
24, Experts say that garlic is good for reducing body fat.
25, Lemongrass is believed to reduce appetite and reduce fat intake.
26, Starting the day by drinking water mixed with lemon juice and honey can help you lose weight.
27, Diet containing turmeric can help in weight loss.
28, Take small amounts six times a day instead of sucking three times a day, it will improve digestion.
29, Carrying home-made snacks to work can ensure that we get the calories we need.
30, eating home-made food can also help control calories.
31. It is best to reduce tea or coffee to just two cups
32, Avoid the lift and use the maximum step.
33, Try to walk at least ten minutes in two hours
34, restrict alcohol consumption
35, Stop smoking
37, Avoid sleep after meals.
Photo by Mikhail Nilov from Pexels
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
We’re thrilled to hear from you. Our inbox can’t wait to get your messages, so talk to us any time you like.